Saturday, February 23, 2008

Eye



കണ്ണ്
വെളുത്ത പ്രതലത്തിനു പുറത്തൊരു വൃത്തം

അളെന്നെടുക്കപ്പെട്ടിട്ടില്ലാത്ത ആരം

ചക്രവാളത്തോളം പരിധിയുള്ള ആവൃത്തി

ആകശത്തെത്തുന്ന തോട്ടി





വെളിച്ചത്തിനു വേണ്ടിയുള്ള ധ്യാനങളാണ്‌ എന്റെ ഓരൊ വാക്കും. വര്‍ത്തമാനത്തോടുള്ള കലഹങളാണ്‌ എന്റെ കവിതകള്‍ -മണികണ്ഠന്‍