Saturday, February 23, 2008

Eye



കണ്ണ്
വെളുത്ത പ്രതലത്തിനു പുറത്തൊരു വൃത്തം

അളെന്നെടുക്കപ്പെട്ടിട്ടില്ലാത്ത ആരം

ചക്രവാളത്തോളം പരിധിയുള്ള ആവൃത്തി

ആകശത്തെത്തുന്ന തോട്ടി

No comments: