Friday, December 19, 2008

കത്ത്‌

മറന്നതല്ലായിരിക്കാം
സമയക്കുറവുകൊണ്ടായിരിക്കാം
നീ അയച്ച കത്ത്‌ എനിക്ക്‌
കിട്ടാഞ്ഞതായിരിക്കാം
എങ്കിലും......എങ്കിലും ...........
മറക്കുന്നുവെന്നോര്‍മിക്കുമ്പോള്‍
ഒരു വേദന

2 comments:

Rare Rose said...

എങ്ങനെയൊക്കെ ആശ്വസിച്ചാലും ആ വേദന പെട്ടെന്നൊനും ഒഴിയില്ലാല്ലേ...

പോസ്റ്റുകളിലൂടെ കണ്ണോടിച്ചപ്പോള്‍ ഇത്തിരി വരികളിലൂടെ ഒത്തിരി പറയാനാവുന്നുണ്ടെന്നു മനസ്സിലായി..ഇനിയും തുടരൂ‍...

ഓ.ടോ :-

ആ വേര്‍ഡ് വെരിഫിക്കേഷന്‍ ഒന്നെടുത്തു മാറ്റണേ..കമന്റാനുള്ള ബുദ്ധിമുട്ടൊഴിവാകും...

Manikandan said...

പരാതി പരിഗണിച്ചിട്ടുണ്ട്‌ വളരെ നന്ദി